ThiruvananthapuramNattuvarthaKeralaNews

കേരളത്തിൽ എട്ടുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം -ഒന്ന്, കൊല്ലം -ഒന്ന്, ആലപ്പുഴ -രണ്ട്, എറണാകുളം -രണ്ട്, തൃശൂർ -രണ്ട് എന്നിങ്ങനെയാണ് രോഗികൾ. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 37 ആയി.

Also Read : ജലമോട്ടോറുകൾക്ക് ലൈസൻസ് നിർബന്ധമാക്കി അബുദാബി

എല്ലാവരും കോവിഡ് വാക്‌സിനേഷൻ പൂർത്തികരിക്കണമെന്നും ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button