KannurNattuvarthaLatest NewsKeralaNews

ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊലപ്പെടുത്തി

പാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പു​ല്ലൂ​ക്ക​ര​യി​ല്‍ പ​ടി​ക്ക​ല്‍ കൂ​ലോ​ത്ത് ര​തി (57)യെ ആ​ണ് ഭർത്താവ് കൊലപ്പെടുത്തിയത്

ക​ണ്ണൂ​ര്‍: ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊലപ്പെടുത്തി. പാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പു​ല്ലൂ​ക്ക​ര​യി​ല്‍ പ​ടി​ക്ക​ല്‍ കൂ​ലോ​ത്ത് ര​തി (57)യെ ആ​ണ് ഭർത്താവ് കൊലപ്പെടുത്തിയത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് മോ​ഹ​ന​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ല​പാ​ത​ക കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു ​വ​രി​ക​യാ​ണ്.

Read Also ചികിത്സയ്ക്കിടെ പിടി അവസാനമായി വിളിച്ചു: പറഞ്ഞത് മരണത്തെക്കുറിച്ച്, പൊതുദര്‍ശനത്തിനിടെ ഇഷ്ടമുള്ള പാട്ട് കേള്‍പ്പിക്കണം

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button