KottayamLatest NewsKeralaNattuvarthaNews

വീ​​ടു​​വി​​ട്ടി​​റ​​ങ്ങി​​യ പെ​​ണ്‍​കു​​ട്ടി​​യ്ക്ക് പീ​​ഡനം : പ്രതി​​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വ്

പാ​​ലാ ക​​ട​​നാ​​ട് ഇ​​ന്ദി​​ര​​ക്കു​​ന്നേ​​ൽ​ ക​​വ​​ല​​യ്ക്കു സ​​മീ​​പം ചി​​ങ്ങ​​നേ​റ​​ത്ത് അ​​ജേ​​ഷി (അ​​ജി -32)നെ​​യാ​​ണു കോ​​ട്ട​​യം അ​​ഡീ​​ഷ​​ണ​​ൽ ജി​​ല്ലാ കോ​​ട​​തി ഒ​​ന്ന് ജ​​ഡ്ജി ജി. ​​ഗോ​​പ​​കു​​മാ​​ർ ശി​​ക്ഷി​​ച്ച​​ത്

കോ​​ട്ട​​യം: വ​​ല്യ​​മ്മ വ​​ഴ​​ക്കു പ​​റ​​ഞ്ഞ​​തി​​നെ​ത്തു​​ട​​ർ​​ന്നു വീ​​ടു​​വി​​ട്ടി​​റ​​ങ്ങി​​യ പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ പാ​​ലാ ക​​ട​​നാ​​ട് സ്വ​​ദേ​​ശി​​ക്കു പ​​ത്തു വ​​ർ​​ഷം ക​​ഠി​​ന​​ത​​ട​​വും ഒ​​രു ല​​ക്ഷം രൂ​​പ പി​​ഴ​​യും ശിക്ഷ വിധിച്ച് കോടതി. പാ​​ലാ ക​​ട​​നാ​​ട് ഇ​​ന്ദി​​ര​​ക്കു​​ന്നേ​​ൽ​ ക​​വ​​ല​​യ്ക്കു സ​​മീ​​പം ചി​​ങ്ങ​​നേ​റ​​ത്ത് അ​​ജേ​​ഷി (അ​​ജി -32)നെ​​യാ​​ണു കോ​​ട്ട​​യം അ​​ഡീ​​ഷ​​ണ​​ൽ ജി​​ല്ലാ കോ​​ട​​തി ഒ​​ന്ന് ജ​​ഡ്ജി ജി. ​​ഗോ​​പ​​കു​​മാ​​ർ ശി​​ക്ഷി​​ച്ച​​ത്.

2013 സെ​​പ്റ്റം​​ബ​​ർ ര​​ണ്ടി​​നാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. പി​​ഴ​യ​​ട​​ച്ചി​​ല്ലെ​​ങ്കി​​ൽ ആ​​റു മാ​​സം വെ​​റും ത​​ട​​വ് അ​​നു​​ഭ​​വി​​ക്കാ​​നും കോ​​ട​​തി വി​​ധി​​ച്ചു.

Read Also : പാകിസ്ഥാനിൽ 2300 പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി : ഏഴു മതങ്ങളുടെ പുണ്യനഗരമായിരുന്നെന്ന് ഗവേഷകർ

കോ​​ട്ട​​യം വെ​​സ്റ്റ് സി​​ഐ​​യാ​​യി​​രു​​ന്ന ഇ​​പ്പോ​​ഴ​​ത്തെ വൈ​​ക്കം ഡി​​വൈ​​എ​​സ്പി എ.​​ജെ. തോ​​മ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണു പ്ര​​തി​ പി​​ടി​​യി​ലാ​​യ​​ത്. പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ർ എം.​​എ​​ൻ. പു​​ഷ്ക​​ര​​നാ​​ണു കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യ​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button