ThiruvananthapuramKeralaNattuvarthaNews

ഇടുക്കി രാജാക്കാട് കനകക്കുന്നിൽ ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ

ഇടുക്കി : രാജാക്കാട് കനകക്കുന്നിൽ ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ പ്രവീൺ കുമാർ,ഗോമതി ദമ്പതികളുടെ മകനാണ് മരിച്ചത്.

Also Read : വിവാഹ പ്രായം ഉയർത്തൽ ദരിദ്ര വിഭാഗത്തെ ബാധിക്കും, നഖശിഖാന്തം എതിര്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടി

കുഞ്ഞിനെ ഉറക്കിക്കിടത്തി ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ. കുഞ്ഞിന് അനക്കം കാണാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം അറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button