KozhikodeLatest NewsKeralaNattuvarthaNews

അ​ലു​മി​നി​യം പാ​ത്രം ഒരു വയസ്സുകാരിയുടെ തലയിൽ കുടുങ്ങി : രക്ഷകരായി അ​ഗ്നി​ര​ക്ഷ​സേ​ന

ഇ​യ്യ​ങ്കോ​ട് കോ​റോ​ത്ത് ജ​മാ​ലിന്റെ മ​ക​ൾ ഷ​ൻ​സ​യു​ടെ ത​ല​യി​ലാ​ണ് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ പാ​ത്രം കു​ടു​ങ്ങി​യ​ത്

നാ​ദാ​പു​രം: തലയിൽ പാത്രം കുടുങ്ങിയ ഒ​രു വ​യ​സ്സു​കാ​രി​യ്ക്ക് രക്ഷകരായി അ​ഗ്നി​ര​ക്ഷ​സേ​ന. ത​ല​യി​ൽ കു​ടു​ങ്ങി​യ അ​ലു​മി​നി​യം പാ​ത്രം അ​ഗ്നി​ര​ക്ഷ​സേ​ന ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു​മാ​റ്റി. ഇ​യ്യ​ങ്കോ​ട് കോ​റോ​ത്ത് ജ​മാ​ലിന്റെ മ​ക​ൾ ഷ​ൻ​സ​യു​ടെ ത​ല​യി​ലാ​ണ് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ പാ​ത്രം കു​ടു​ങ്ങി​യ​ത്.

ശ്വാ​സം​കി​ട്ടാ​തെ ബുദ്ധിമുട്ടിയ കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ൾ നാ​ദാ​പു​രം അ​ഗ്നി​ര​ക്ഷ​സേ​ന നി​ല​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​ണ് സം​ഭ​വം.

Read Also : സ്ത്രീകൾ ജോലിയ്ക്ക് പോയാൽ 99 ശതമാനവും അവിഹിതത്തിൽ ഏർപ്പെടും: യുവാവിന്റെ കമന്റിനെതിരെ വ്യാപക പ്രതിഷേധം

തുടർന്ന് സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി പാ​ത്രം മു​റി​ച്ചു​മാ​റ്റി കു​ട്ടി​യെ അ​പ​ക​ട​ത്തി​ൽ ​നി​ന്ന്​ ര​ക്ഷി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button