തൃശൂര്‍: ചേര്‍പ്പില്‍ ഇതര സംസ്ഥാനതൊഴിലാളിയുടെ കൊലപാതക കേസില്‍ പ്രതിപ്പട്ടികയില്‍ 16 വയസ്സുകാരനും. കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിനായി പതിനാറുകാരന്‍ കൂട്ട് നിന്നെന്ന് പൊലീസ് അറിയിച്ചു.
സ്വര്‍ണ പണിക്കാരനായിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി മണ്‍സൂര്‍ മാലിക്കിനെ ഭാര്യ രേഷ്മ ബീവിയും സുഹൃത്ത് ധീരുവും ചേര്‍ന്നാണ് കൊലപ്പെടുത്തി കുഴിച്ച് മൂടിയത്.
Post Your Comments