ThiruvananthapuramPalakkadKeralaNattuvarthaNews

വാളയാർ ചെക്ക് പോസ്റ്റിൽ നാലു കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി

പാലക്കാട്‌ : വാളയാർ ചെക്ക് പോസ്റ്റ്‌ വഴി ബസ്സിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. 4.700 കിലോ കഞ്ചാവാണ് ബസിൽ നിന്ന് പിടികൂടിയത്. പശ്ചിമ ബംഗാൾ മൂർ ഷിദാബാദ് സ്വദേശി ഷമീമിനെ പോലീസ് അറസ്റ്റ് ചെയ്തു.

Also Read : ദാരിദ്ര്യം രൂക്ഷം : കാലാവധി കഴിഞ്ഞ യുദ്ധക്കപ്പലുകൾ വാങ്ങാനൊരുങ്ങി പാകിസ്ഥാൻ.

കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് സംഘത്തിന് പ്രതിയെ പിടികൂടാൻ സാധിച്ചത്. ക്രിസ്റ്റമസ് ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പരിശോധനകൾ ശക്തമാക്കിയതായി അന്വേഷണ സംഘം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button