ഓച്ചിറ: എസ്. ഡി. പി. ഐ, ആർ. എസ്. എസ് നേതാക്കൾ കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ജില്ലാ അതിർത്തിയായ ഓച്ചിറയിൽ അതീവ ജാഗ്രതയിൽ പൊലീസ്. വാഹന പരിശോധന കർശനമാക്കി.
Also Read : എസ്ഡിപിഐ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്: ഷാനിന് വെട്ടേറ്റതിന് പിന്നാലെ ടിജി മോഹന്‍ദാസ്
സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ്, ദ്രുതകർമസേന എന്നിവരുടെ നേതൃത്വത്തിൽ പട്രോളിങ് ഏർപ്പെടുത്തി. പള്ളിമുക്ക്, വവ്വാക്കാവ്, മഞ്ഞാടിമുക്ക്, തോട്ടത്തിൽമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നീരീക്ഷണം ശക്തമാക്കി.
Post Your Comments