ErnakulamNattuvarthaLatest NewsKeralaNews

പോ​ക്സോ കേ​സ്​ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നുള്ള ശ്രമത്തിനിടെ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക്ക​ര സ്വ​ദേ​ശി ഹാ​ഷിം മു​ഹ​മ്മ​ദ്‌ അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് (53) പൊലീസ് പിടികൂടിയത്

പൂ​ക്കോ​ട്ടും​പാ​ടം: വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ക്സോ കേ​സ് പ്ര​തി പൊലീസ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക്ക​ര സ്വ​ദേ​ശി ഹാ​ഷിം മു​ഹ​മ്മ​ദ്‌ അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് (53) പൊലീസ് പിടികൂടിയത്. പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സാണ് അറസ്റ്റ് ചെയ്തത്.

ഇ​യാ​ൾ അ​ഞ്ചോ​ളം വി​വാ​ഹം ക​ഴി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. പൂ​ക്കോ​ട്ടും​പാ​ടം എ​സ്.​ഐ കെ. ​ബ​ഷീ​റും സം​ഘ​വും നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Read Also : ബൈക്കിന്റെ രഹസ്യ അറകളിൽ പണം കടത്താൻ ശ്രമം : 1.14 കോ​ടി രൂ​പ പിടികൂടി

എ​സ്.​ഐ​യും സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ബ്​​ദു​ൽ മു​ജീ​ബ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ജോ​ൺ മാ​ത്യു എ​ന്നി​വ​രു​മ​ട​ങ്ങി​യ പൊ​ലീ​സ് സം​ഘം നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തി പ്ര​തി​യെ പിടികൂടുക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button