KottayamLatest NewsKeralaNattuvarthaNews

വീ​​ട്ട​​മ്മ​​ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

ച​​മ്പ​​ക്ക​​ര പാ​​ലു​​വേ​​ലീ​​ൽ ഗോ​​പി​​നാ​​ഥ​​നാ​​ചാ​​രി​​യു​​ടെ ഭാ​​ര്യ ര​​മ​​ണി​ (67)യെ ആ​​ണ് മ​​രി​​ച്ച​​ നിലയിൽ കണ്ടെത്തിയത്

ക​​റു​​ക​​ച്ചാ​​ൽ: വീ​​ട്ട​​മ്മ​​യെ കി​​ട​​പ്പു​​മു​​റി​​യി​​ൽ മ​​രി​​ച്ച​ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ച​​മ്പ​​ക്ക​​ര പാ​​ലു​​വേ​​ലീ​​ൽ ഗോ​​പി​​നാ​​ഥ​​നാ​​ചാ​​രി​​യു​​ടെ ഭാ​​ര്യ ര​​മ​​ണി​ (67)യെ ആ​​ണ് മ​​രി​​ച്ച​​ നിലയിൽ കണ്ടെത്തിയത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ ഉ​​ണ​​രാ​​തിരുന്നതോ​​ടെ ഭ​​ർ​​ത്താ​​വ് മു​​റി​​യി​​ലെ​​ത്തി നോ​​ക്കി​​യ​​പ്പോ​​ഴാ​​ണു നി​​ല​​ത്ത് മ​​രി​​ച്ച​​ നി​​ല​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ര​​മ​​ണി​​ക്ക് വാ​​ർ​​ധ​​ക്യ​സ​​ഹ​​ജ​​മാ​​യ രോ​​ഗ​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നു. മരണ​​ത്തി​​ൽ ദു​​രൂ​​ഹ​​ത​​യി​​ല്ലെ​​ന്നും ക​​റു​​ക​​ച്ചാ​​ൽ പൊ​​ലീ​​സ് പ​​റ​​ഞ്ഞു.

Read Also : വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം: നിരവധി ഫയലുകള്‍ കത്തി നശിച്ചു

മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം ജ​​ന​​റ​​ലാ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി. ഇ​​ന്നു പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം മൃതദേഹം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​ന​​ൽ​​കും. സംസ്കാരം പിന്നീട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button