UAELatest NewsNewsInternationalGulf

പതിവായി യാത്ര ചെയ്യുന്നവർക്കായി വേൾഡ് പാസ് പുറത്തിറക്കി ഇത്തിഹാദ്: പ്രത്യേകതകൾ അറിയാം

അബുദാബി: പതിവായി യാത്ര ചെയ്യുന്നവർക്കായി വേൾഡ് പാസ് പുറത്തിറക്കി ഇത്തിഹാദ് എയർവേയ്‌സ്. ഇന്ത്യ, പാകിസ്താൻ, യുകെ, അയർലാൻഡ്, ജിസിസി രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്നവർക്ക് ഇത്തിഹാദ് വേൾഡ് പാസ് പ്രയോജനപ്രദമാകും. ബിസിനസ്, ഇക്കണോമി ക്ലാസുകളിൽ 6 മുതൽ 40 വരെ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാമെന്നതും വേൾഡ് പാസിന്റെ പ്രത്യേകതയാണ്.

Read Also: കൊടും ഭീകരൻ മൗലാന മസൂദ് അസറിന് സുഖവാസം : പാകിസ്ഥാന്റെ താൽപ്പര്യങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്ക

വേൾഡ് പാസ് ഉടമകൾക്ക് പരിധിയില്ലാത്ത സൗജന്യ റീബുക്കിങും റദ്ദാക്കലും നടത്താനും കഴിയും. വാർഷിക പാസ് ഉടമകൾക്കു യാത്ര എളുപ്പത്തിലും വേഗത്തിലും പുനഃക്രമീകരിക്കാനുള്ള അവസരമുണ്ട്.

Read Also: ദുര്‍ഗാപൂജ ലോകപൈതൃക പട്ടികയില്‍, ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷം : നരേന്ദ്രമോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button