IdukkiLatest NewsKeralaNattuvarthaNews

പ്രായ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസ് : പ്രതി അറസ്റ്റിൽ

ഇ​ളം​ദേ​ശം പാ​റ​മ​ട ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന മാ​ട്ടേ ലാ​നി​ക്ക​ൽ ഷാ​ജി​യെ​യാ​ണ്​ (48) പൊലീസ് പിടികൂടിയത്

വെ​ള്ളി​യാ​മ​റ്റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസിലെ പ്ര​തി പി​ടി​യി​ൽ. ഇ​ളം​ദേ​ശം പാ​റ​മ​ട ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന മാ​ട്ടേ ലാ​നി​ക്ക​ൽ ഷാ​ജി​യെ​യാ​ണ്​ (48) പൊലീസ് പിടികൂടിയത്.

കാ​ഞ്ഞാ​ർ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തൊ​ടു​പു​ഴ ചൈ​ൽ​ഡ് ലൈ​ൻ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. പോക്സോനിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദളിത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി : യുവാവ് പിടിയിൽ

കാ​ഞ്ഞാ​ർ എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button