
തൃശൂർ : കുന്നംകുളം ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ് 2021-22 അധ്യയന വർഷത്തിലേയ്ക്ക് കമ്പ്യൂട്ടർ എൻജിനീയറീങ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചർ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക് ഇൻ കമ്പ്യൂട്ടർ എൻജിനീയറിംഗ് ആണ് യോഗ്യത.
Read Also : മനുഷ്യൻ സൂര്യനെയും ‘തൊട്ടു: : അഭിമാന നേട്ടവുമായി നാസ
യോഗ്യത ഉള്ളവർ ഡിസംബർ 16-ന് രാവിലെ 10-ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
Post Your Comments