ErnakulamLatest NewsKeralaNattuvarthaNews

സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി നഴ്സിനോട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി : പ്രതി പിടിയിൽ

മൂ​ത്ത​കു​ന്നം ക​ള​വ​മ്പാ​റ സു​ധി​യാ​ണ് (65) അ​റ​സ്​​റ്റി​ലാ​യ​ത്

പ​റ​വൂ​ർ: സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി നഴ്സിനോട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ലെ പ്രതി അറസ്റ്റിൽ. മൂ​ത്ത​കു​ന്നം ക​ള​വ​മ്പാ​റ സു​ധി​യാ​ണ് (65) അ​റ​സ്​​റ്റി​ലാ​യ​ത്. വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്തത്.

മൂ​ത്ത​കു​ന്നം സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തിൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 5.30ന് ആണ് സംഭവം. ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഇ​യാ​ൾ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സി​നെ ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ പ​രാ​തി.

Read Also : ‘ഞങ്ങൾ പാകിസ്ഥാനെതിരല്ല, അവരുടെ രാഷ്ട്രീയ നയത്തോട് എതിരാണ്’: പാകിസ്ഥാൻ ഭക്ഷ്യമേള നടത്താൻ തീരുമാനിച്ച ഹോട്ടലുടമ പറയുന്നു

ഇ​യാ​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ന​ഴ്സ് മ​റ്റൊ​രു മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ച്​ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button