ThiruvananthapuramNattuvarthaLatest NewsKeralaNews

പരിഷ്​കാരങ്ങൾ നടപ്പിലാക്കുന്നത്​ മധ്യവർഗത്തിന് വേണ്ടി : കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: രാജ്യത്ത്​ നടപ്പിലാക്കുന്ന പരിഷ്​കാരങ്ങൾ മധ്യവർഗത്തിനു വേണ്ടിയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഡെപ്പോസിറ്റ്​ ഇൻഷൂറൻസ്​ പദ്ധതിയുടെ ഗുണഭോക്​താക്കളുമായി സംവദിക്കു​മ്പോഴാണ് ​ ധനമന്ത്രിയുടെ പരാമർശം. ബാങ്കുകളിൽ പ്രശ്​നങ്ങൾ നേരിടു​മ്പോൾ സ്വന്തം പണം തിരിച്ച്​ കിട്ടാൻ നിക്ഷേപകർക്ക്​ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന്​ ധനമന്ത്രി പറഞ്ഞു.

Also read : അയോദ്ധ്യയെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റും, വരാനിരിക്കുന്നത് മെക്ക-വത്തിക്കാന്‍ മോഡല്‍ വികസനം :വിഎച്ച്പി

ബാങ്കിങ്​ മേഖലയിൽ പരിഷ്​കാരങ്ങൾ കൊണ്ടു വരു​മ്പോഴും മധ്യവർഗത്തെ പരിഗണിക്കാറുണ്ട്​. സാമ്പത്തിക മാറ്റങ്ങളുടെ ഫലമായി ബാങ്കുകളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്​. ഇത്​ നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നതിന്‍റെ തെളിവാണെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button