നികോസിയ: തുർക്കി പ്രസിഡണ്ട് റജബ് തയ്യിപ് എർദോഗാന്റെ ഏകാധിപത്യ ഭരണം ആഭ്യന്തര, വിദേശകാര്യ മേഖലയിൽ രാജ്യത്തെ പിന്നിലോട്ടാകുന്നു. ഇസ്ലാമിക ഭീകരതയെ ഭരണനയമാക്കിയുള്ള എർദോഗാന്റെ നീക്കമാണ് പ്രതിസന്ധിയ്ക്ക് കാരണം. അദ്ദേഹം മറ്റു രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാതെ തുർക്കിയെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്.
സ്വന്തം നിർദ്ദേശങ്ങളും തീരുമാനങ്ങളും മാത്രമാണ് എർദോഗാൻ തുർക്കിയിൽ നടപ്പിലാക്കുന്നത്. അതിനു വേണ്ടി അദ്ദേഹം ഭരണഘടന തന്നെ മാറ്റിയെഴുതുകയും ശരിഅത്ത് നിയമം പ്രാബല്യത്തിൽ കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. തുർക്കിയുടെ നയം മറ്റു നിരവധി രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. അറബ് രാഷ്ട്രങ്ങൾ പോലും കൂടെ നിൽക്കാത്തത്ര തീവ്ര ഇസ്ലാമികത കലർത്തിയാണ് എർദോഗാന്റെ വിദേശ ആഭ്യന്തര നയരൂപീകരണം.
ഹാഗിയാ സോഫിയ എന്നാ അതിപുരാതന ക്രിസ്ത്യൻ ദേവാലയം മുസ്ലിം പള്ളി ആക്കിമാറ്റിയ അഡ്വക്കേറ്റ് തീവ്ര ഇസ്ലാമിക നയങ്ങൾ, യൂറോപ്യൻ രാഷ്ട്രങ്ങൾ പോലും അപലപിച്ച ഒരു പ്രവൃത്തിയായിരുന്നു.
Post Your Comments