KollamLatest NewsKeralaNattuvarthaNews

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി : ഭാര്യ പൊലീസ് കസ്റ്റഡിയിൽ

യുവാവിന്റെ മരണം കൊലപാതകമാണെന്ന്​ സംശയിക്കുന്നതായി പൊലീസ്​

കൊല്ലം: ജില്ലയിലെ പാട്ടാഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടുവാത്തോട്​ സ്വദേശി ഷാജഹാനെ (42) ആണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവാവിന്റെ മരണം കൊലപാതകമാണെന്ന്​ സംശയിക്കുന്നതായി പൊലീസ്​ പറഞ്ഞു. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയെ പൊലീസ്​ കസ്റ്റഡിയിലെടുത്തിട്ടുണ്ട്​. ഇവരെ ചോദ്യം ചെയ്യുന്നത്​ തുടരുകയാണ്​.

Read Also : ‘ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം’: ലീഗ് ജാഥയിൽ ഉയർന്ന മുദ്രാവാക്യത്തിനെതിരെ ഡിവൈഎഫ്ഐ

അതേസമയം യുവാവിന്റെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button