Latest NewsKeralaNewsParayathe VayyaWriters' Corner

രശ്മിതയെന്ന ദേശദ്രോഹിയെ അറസ്റ്റ് ചെയ്യാൻ ഇരട്ടച്ചങ്കുള്ള ആഭ്യന്തര മന്ത്രിയ്ക്ക് ധൈര്യമുണ്ടോ ? അഞ്ജു പാർവതി

രാജസ്ഥാനിൽ അറസ്റ്റ് ചെയ്യപ്പെട്ട ആ ജിഹാദിയും ഇവിടെ ഗവ.പ്ലീഡർ പോസ്റ്റിലിരിക്കുന്ന ഇവരും തമ്മിലെന്ത് വ്യത്യാസം.

ഹെലികോപ്റ്റർ അപകടത്തിൽ വിടവാങ്ങിയ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനെ അപമാനിച്ച് പോസ്റ്റിട്ട സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ.രശ്മിത രാമചന്ദ്രനെതിരെ വിമർശനം ഉയരുന്നു. ബിപിന്‍ റാവത്തിനെ ഭരണഘടനാ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സംയുക്ത സൈനിക മേധാവിയാക്കിയതെന്നും, മരണം ആരെയും വിശുദ്ധരാക്കില്ലെന്നുമായിരുന്നും രശ്മിതയുടെ പരാമര്‍ശം. ബിപിൻ റാവത്തിനെ അപമാനിച്ചു പോസ്റ്റ് ഇട്ട യുവാവിനെ രാജസ്ഥാനിൽ അറസ്റ്റ് ചെയ്തത് ചൂണ്ടികാണിച്ചു കൊണ്ട് എഴുത്തുകാരി അഞ്ജു പാർവതി രംഗത്ത്. രശ്മിതയെന്ന ദേശദ്രോഹിയെ അറസ്റ്റ് ചെയ്യാൻ ഇരട്ടച്ചങ്കുള്ള ആഭ്യന്തര മന്ത്രിയ്ക്ക് ധൈര്യമുണ്ടോ എന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അഞ്ജു ചോദിക്കുന്നു.

read also: പ്ലസ് വണ്ണിൽ ഇംപ്രൂവ്മെന്റിന് അവസരം ; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

കുറിപ്പ് പൂർണ്ണ രൂപം

ഇരട്ടച്ചങ്കുള്ള ആഭ്യന്തര മന്ത്രിയോടാണ് ചോദിക്കുന്നത് , താങ്കൾക്ക് ധൈര്യമുണ്ടോ രാജസ്ഥാനിൽ ഒരു ദേശദ്രോഹിയെ അറസ്റ്റ് ചെയ്തത് പോലെ ഇവിടെ ഗവ: പ്ലീഡർ പോസ്റ്റിലിരിക്കുന്ന രശ്മിതയെന്ന ദേശദ്രോഹിയെ അറസ്റ്റ് ചെയ്യാൻ ? ? നമ്മുടെ നികുതിപ്പണം കൊണ്ട് നമ്മൾ തന്നെ തീറ്റിപ്പോറ്റുന്ന ഇവറ്റകൾക്കെതിരെ വിരൽ ചൂണ്ടേണ്ടതും നമ്മൾ തന്നെയാണ്.
A murderer is less to fear. The traitor is the plague.”Marcus Tullius Cicero
As tragic as this time is, we also need to identify the internal enemies and beware of them. Here stands the real life example of how low can a lady stoop! A nation can survive its fools, and even the ambitious. But it cannot survive treason from within.
രാജസ്ഥാനിൽ അറസ്റ്റ് ചെയ്യപ്പെട്ട ആ ജിഹാദിയും ഇവിടെ ഗവ.പ്ലീഡർ പോസ്റ്റിലിരിക്കുന്ന ഇവരും തമ്മിലെന്ത് വ്യത്യാസം. ഒരുത്തൻ പാക്കിസ്ഥാനു വേണ്ടി കുരയ്ക്കുന്നു; മറ്റൊരുവൾ ചീനയ്ക്ക് വേണ്ടിയും .

shortlink

Related Articles

Post Your Comments

Related Articles


Back to top button