ThiruvananthapuramLatest NewsKeralaNattuvarthaNews

ഭാര്യയെ ഭർത്താവ് കുത്തി വീഴ്ത്തി

പാലക്കാട്: വള്ളിക്കോട് ഭാര്യയെ ഭർത്താവ് കുത്തി വീഴ്ത്തി. കോങ്ങാട് സ്വദേശി സുനിതക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സുനിതയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ശാന്തരാജ് പൊലീസ് കസ്റ്റഡിയിൽ.

Latest News : ശബരിമല വിഷയത്തില്‍ മതവികാരങ്ങളെ കുത്തിനോവിച്ച മുഖ്യമന്ത്രിയെ വഖഫ് പ്രശ്‌നത്തില്‍ വിശ്വസിക്കാനാവില്ലെന്ന് കെ സുധാകരന്‍

കുടുംബ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശാന്തരാജ് ഇതിനുമുൻപും ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്നാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button