![](/wp-content/uploads/2021/12/crime-nandakumar-1.jpg)
കൊച്ചി: ജയിലില്‍ വച്ച് തന്നെ ഇല്ലാതാക്കാനുള്ള ആസൂത്രിതനീക്കം നടന്നുവെന്ന ആരോപണവുമായി ക്രൈം നന്ദകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമായിരുന്നു തനിക്കെതിരേയുള്ള നീക്കമെന്നും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡിലായിരുന്ന നന്ദകുമാര്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത് പിണറായി വിജയന്റെ പ്രതികാരം തീര്‍ക്കുന്നതിന്റെ ഭാഗമായാണെന്നും ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
Post Your Comments