Latest NewsJobs & VacanciesEducationCareerEducation & Career

തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്

തിരുവനന്തപുരം: അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ സ്പീച്ച് ആന്‍ഡ് ബീഹേവിയറല്‍ തെറാപ്പി പദ്ധതിയുമായി ബന്ധപ്പെട്ട് തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.

പ്രസ്തുത വിഷയങ്ങളില്‍ ഡിപ്ലോമ/ ഡിഗ്രി ഉള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 13ന് രാവിലെ 11ന് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0471-2227866.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button