ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ സ്റ്റൈപ്പന്റോടെ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ട്രെയിനികളെയും അക്കൗണ്ടന്റ് ട്രെയിനിയെയും നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് https://www.keralatourism.org/responsible-toursim അല്ലെങ്കില്‍ ‘https://www.keralatourism.org/responsible-tourism/district-mission-coordinator-trainee-and-accountant-trainee/108’ എന്ന ലിങ്ക് സന്ദര്‍ശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 23ന് വൈകിട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0471-2334749.
Post Your Comments