Latest NewsKeralaNattuvarthaNews

സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത അധ്യാപകരുടെ കണക്കുകൾ ഇന്ന് പുറത്തു വിടും, കടുത്ത നടപടികളെന്ന് മന്ത്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ ക​ണ​ക്ക്​ ശ​നി​യാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ക്കാൻ സാധ്യത. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പേ​രു​വി​വ​രം പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നത്തിൽ ദിവസം മാറ്റുകയായിരുന്നു. നിലവിൽ അ​ധ്യാ​പ​ക​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ്​ ധാ​ര​ണയായിട്ടുള്ളത്.

Also Read:സോണിയക്കും രാഹുലിനും എന്ത് യോഗ്യതയുണ്ട്? സാംബിത് പത്രയ്ക്ക് എന്ത് യോഗ്യതയെന്ന് ചോദിച്ച കനയ്യയ്ക്ക് ചുട്ട മറുപടി

വാ​ക്​​സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ വി​വ​ര​ങ്ങ​ള്‍ സ​മൂ​ഹം അ​റി​യ​ണ​മെ​ന്നും ഇ​വ​ര്‍​ക്കെ​ല്ലാം കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​ട​ക്കം ന​ല്‍​കു​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞി​രു​ന്നു. പക്ഷെ, അ​ധ്യാ​പ​ക​രു​ടെ പേ​രു​വി​വ​രം പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ തീ​രു​മാ​ന​മി​ല്ലെ​ന്നായിരുന്നു മ​ന്ത്രി​യു​ടെ ഓഫീസിന്റെ പ്രതികരണം.

ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ വാ​ക്​​സി​നെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​ധ്യാ​പ​ക​ര്‍ സ​ര്‍​ക്കാ​ര്‍ ഡോ​ക്​​ട​റി​ല്‍ നി​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണമെന്നാണ് നിർദ്ദേശം.
അതേസമയം, ഇതുവരേയ്ക്കും വാ​ക്​​സി​നെ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​ര്‍​ക്ക്​ സ്​​കൂ​ളി​ലെ​ത്താ​ന്‍ ആ​ഴ്​​ച​തോ​റും ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ​പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ണ്. സ്വ​ന്തം ചെ​ല​വി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചി​ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button