കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ ഒരു സീനിയര്‍ അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ 14ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗം ഓഫീസില്‍.
Read Also : വാക്‌സിന്‍ എടുക്കാതെ ആയിരത്തോളം അധ്യാപകരും അനധ്യാപകരും: കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി
അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ നിന്നും വിരമിച്ച സീനിയര്‍ ഓഡിറ്റര്‍/അക്കൗണ്ടന്റ്, പൊതുമരാമത്ത്/ ഇറിഗേഷന്‍ വകുപ്പുകളില്‍ നിന്നും വിരമിച്ച ജൂനിയര്‍ സൂപ്രണ്ട് എന്നിവര്‍ക്ക് പങ്കെടുക്കാം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 04994256823.
Post Your Comments