ThrissurKeralaNattuvarthaLatest NewsNews

വിദ്യാർഥിനിയെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ണ​ത്തു​കു​ന്ന് ചി​ര​ട്ട​ക്കു​ന്ന് സ്വ​ദേ​ശി ചാ​ല​ങ്ങാ​ത്ത് തി​ല​ക​ന്‍റെ മ​ക​ൾ ആ​തി​ര​(18) ആണ് മരിച്ചത്

വെ​ള്ളാ​ങ്ക​ല്ലൂ​ർ: വിദ്യാർഥിനിയെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ണ​ത്തു​കു​ന്ന് ചി​ര​ട്ട​ക്കു​ന്ന് സ്വ​ദേ​ശി ചാ​ല​ങ്ങാ​ത്ത് തി​ല​ക​ന്‍റെ മ​ക​ൾ ആ​തി​ര​(18) ആണ് മരിച്ചത്.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.

Read Also : മു​റി​ക്കു​ള്ളി​ല്‍ കയറി കൊളുത്തിട്ട് ര​ണ്ടു വ​യ​സു​കാ​ര​ൻ : ര​ക്ഷ​ക​രാ​യി ഫ​യ​ര്‍​ഫോ​ഴ്സ്

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്കാരം ഇന്ന് നടക്കും. അ​മ്മ: സു​നി​ത. സ​ഹോ​ദ​രി: അ​ശ്വ​നി. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button