ThrissurNattuvarthaLatest NewsKeralaNews

യു​വാ​വ് കു​ഴ​ഞ്ഞു ​വീ​ണ് മ​രി​ച്ചു : മരണം ക്രി​ക്ക​റ്റ് ക​ളി​ക്കുന്നതിനിടെ

ബാ​റ്റ് ചെ​യ്യു​മ്പോ​ള്‍ റ​ണ്ണെ​ടു​ക്കാ​ന്‍ ഓ​ടു​ന്ന​തി​നി​ടെ​യാ​ണ് യുവാവ് കുഴഞ്ഞു വീണത്

എ​രു​മ​പ്പെ​ട്ടി: ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു ​വീ​ണ് മ​രി​ച്ചു. ക​ട​ങ്ങോ​ട് മ​ണ്ടം​പ​റമ്പ് ചു​ള്ളി​വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ശ​ങ്ക​രന്റെ മ​ക​ന്‍ സ​ന്തോ​ഷാ​ണ് (35) മ​രി​ച്ച​ത്.

ബാ​റ്റ് ചെ​യ്യു​മ്പോ​ള്‍ റ​ണ്ണെ​ടു​ക്കാ​ന്‍ ഓ​ടു​ന്ന​തി​നി​ടെ​യാ​ണ് യുവാവ് കുഴഞ്ഞു വീണത്. ഉ​ട​ന്‍ തന്നെ കൂ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് വ​ട​ക്കാ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കുകയായിരുന്നു.

Read Also : ആലപ്പുഴ സ്വദേശിനിയുടെ 14 കോടിയോളം രൂപ തട്ടിയെടുത്തു: തമിഴ്‌നാട് മുന്‍ മന്ത്രി 250 കോടിയുടെ സ്വര്‍ണം വാങ്ങിയെന്ന് ഇഡി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും. മാ​താ​വ്: അ​മ്മു. സ​ഹോ​ദ​രി: സ​ന്ധ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button