ErnakulamNattuvarthaLatest NewsKeralaNews

പോ​ക്‌​സോ കേ​സ് ഇ​ര​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി: അ​നി​ത പു​ല്ല​യി​ലി​നെ​തി​രേ ക്രൈം ​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സ് പ്ര​തി മോ​ന്‍​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ സു​ഹൃ​ത്തും പ്ര​വാ​സി മ​ല​യാ​ളി​യു​മാ​യ അ​നി​ത പു​ല്ല​യി​ലി​നെ​തി​രേ ക്രൈം ​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു. പോ​ക്‌​സോ കേ​സ് ഇ​ര​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യതിനെ തുടർന്നാണ് കേസ്. മോ​ൻ​സ​നെ​തി​രാ​യ പോ​ക്‌​സോ കേ​സി​ലെ ഇ​ര​യു​ടെ പേ​ര് സ്വ​കാ​ര്യ ചാ​ന​ല്‍ ച​ര്‍​ച്ച​യ്ക്കി​ടെ അ​നി​ത വെ​ളി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി.

ചാ​ന​ല്‍ അ​ധി​കൃ​ത​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് അ​നി​ത​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. ഇ​റ്റ​ലി​യി​ല്‍ ക​ഴി​യു​ന്ന അ​നി​ത​യു‌​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.നേരത്തെ പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം അ​നി​ത​യെ ഓ​ണ്‍​ലൈ​ന്‍ വ​ഴി ചോ​ദ്യം ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button