News

പോലീസിനോ, ശ്വേത ഐപിഎസിനോ ഞങ്ങളെ ഒന്നും ചെയ്യാനാകില്ല: ഗൗതം ഗംഭീർ എംപിയ്ക്ക് വീണ്ടും വധഭീഷണി

ന്യൂഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി.ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് വധഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ തവണയാണ് അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിക്കുന്നത്.

Read Also  :  ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും ഇസ്ലാമില്‍ വിശ്വസിക്കാന്‍ കഴിയില്ല: മുഫിയ പർവീന്റെ ആത്മഹത്യയിൽ യുവതിയുടെ കുറിപ്പ്

ഗംഭീറിനെയും കുടുംബത്തെയും വധിക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഡൽഹി പോലീസിനോ, ശ്വേത ഐപിഎസിനോ ഞങ്ങളെ ഒന്നും ചെയ്യാനാകില്ല. ഞങ്ങളുടെ ചാരന്മാർ ഡൽഹി പോലീസിൽ ഉണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button