കണ്ണൂർ: എസ് എസ് എല്‍സി/പ്ലസ്ടു കഴിഞ്ഞ വനിതകള്‍ക്ക് കെല്‍ട്രോണ്‍ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ്, ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ്, രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് ആന്റ് ഐസിടി എന്നിവയാണ് കോഴ്സുകള്‍. കൂടുതൽ വിവരങ്ങൾക്ക് 9072592412, 9072592417 ഈ നമ്പറിൽ ബന്ധപ്പെടുക.
Post Your Comments