Latest NewsJobs & VacanciesNewsCareerEducation & Career

അധ്യാപക ഒഴിവ്: അഭിമുഖം നവംബര്‍ 29 ന്

വയനാട് : കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കല്‍പ്പറ്റയില്‍ അധ്യാപക ഒഴിവ്. മലയാളം വിഭാഗത്തിലേക്കാണ് നിയമനം. കൂടിക്കാഴ്ച നവംബര്‍ 29 ന് രാവിലെ 11.30 ന് നടക്കും. സ്ഥാപനത്തില്‍ താമസിച്ച് ജോലിചെയ്യാന്‍ ഉദ്യോഗാര്‍ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ 04936 284818.

shortlink

Related Articles

Post Your Comments

Related Articles


Back to top button