Latest NewsJobs & VacanciesEducationCareerEducation & Career

മാലിദീപിലേക്ക് ഫിസീഷ്യന്‍ അനസ്‌തെറ്റിസ്റ്റ് ഒഴിവുകള്‍

www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

മാലിദ്വീപില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫിസീഷ്യന്‍, അനസ്‌തെറ്റിസ്റ്റ് ഒഴിവുകള്‍. നോര്‍ക്കറൂട്‌സ് വഴിയാണ് നിയമനം. നവംബര്‍ 28 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 3,70,000 രൂപയ്ക്കും 4,00,000 രൂപയ്ക്കും ഇടയിലായിരിക്കും ശമ്പളം.

Read Also : സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ലിംഗ വിവേചനങ്ങള്‍ക്കുമെതിരെ ‘ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പെയിന്‍’

വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939ല്‍ ബന്ധപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button