Latest NewsKeralaIndia

അനുപമയുടെ അമ്മയും അച്ഛനും കടന്നുപോകുന്ന അവസ്ഥയും കൂടെ നിൽക്കുന്ന തള്ളമാർ ഓർക്കണം: അനിൽ നമ്പ്യാർ

അനുപമയ്‌ക്കൊപ്പം നിൽക്കുന്ന അമ്മമാർ കൂടി അനുപമയുടെ അമ്മയുടെയും അച്ഛന്റെയും സ്ഥിതി ആലോചിക്കണമെന്നും അനിൽ നമ്പ്യാർ

തിരുവനന്തപുരം: ഒരു വർഷം നീണ്ട പോരാട്ടത്തിലൂടെ നേടിയ കൺമണിക്ക് എയ്ഡൻ എന്ന് പേരിട്ടിരിക്കുകയാണ് അനുപമയും അജിത്തും. വീടുമായി കുഞ്ഞിനെ ഇണക്കാനുള്ള കളി ചിരികളാണ് വീട്ടിൽ ഇപ്പോൾ നിറയുന്നത്. അതേസമയം ഇവർക്ക് അനുകൂലമായും പ്രതികൂലവുമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അനുപമയ്‌ക്ക് കുട്ടിയെ കിട്ടിയതിൽ സന്തോഷമുണ്ടെങ്കിലും അനുപമയുടെ മാതാപിതാക്കളുടെ അവസ്ഥ കൂടി ചിന്തിക്കണമെന്ന് അനിൽ നമ്പ്യാർ. അനുപമയ്‌ക്കൊപ്പം നിൽക്കുന്ന അമ്മമാർ കൂടി അനുപമയുടെ അമ്മയുടെയും അച്ഛന്റെയും സ്ഥിതി ആലോചിക്കണമെന്നും അനിൽ നമ്പ്യാർ പറയുന്നു.

അനിൽ നമ്പ്യാരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

നൊന്തുപെറ്റ വേദന എല്ലാ അമ്മമാർക്കും
ഒരുപോലെയാണ്.
അനുപമയുടെ അമ്മയും അച്ഛനും കടന്നുപോകുന്നത്
കനൽ വഴികളിലൂടെയാണെന്ന് കൂടെ നിൽക്കുന്ന തള്ളമാർ ഓർക്കുന്നത് നന്നായിരിക്കും.
ലൈവ് കവറേജ്,പുഷ്പവൃഷ്ടി,ആലങ്കാരിക
ഭാഷ,അതിഭാവുകത്വം…ഇതിന് മാത്രമുണ്ടോ ഈ അഭ്യാസ പ്രകടനം!

shortlink

Related Articles

Post Your Comments

Related Articles


Back to top button