ആലപ്പുഴ : ആലപ്പുഴ കരീലകുളങ്ങരയില്‍ ബ്രാഞ്ച് സെക്രട്ടറി സുഭാഷിന്റെ വീടിനും ഹോട്ടലിനും നേരെ ആക്രമണം. സിപിഐഎം സമ്മേളനത്തിലെ വിഭാഗീയതയെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കാലാശിച്ചതെന്ന് സുഭാഷ് പോലീസിൽ മൊഴി നൽകി.
Also Read : ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസ് : പ്രതി പിടിയില്‍
ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെയും ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെയും നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് സുഭാഷ് പരാതി നൽകിയിരിക്കുന്നത്.
സിപിഐഎം സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
Post Your Comments