ഹരിയാന: ദേശീയ ഗുസ്തിതാരം നിഷ ദാഹിയയും സഹോദരനും വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ സോനിപത്തിൽ നടന്ന ആക്രമണത്തിലാണ് ഇരുവർക്കും വെടിയേറ്റത്. നിഷയുടെ അമ്മ ഗുരുതരാവസ്ഥയിലാണ്.
ഹലാൽപുരിൽ സുശീൽകുമാർ അക്കാദമിയിൽവച്ചാണ് നിഷയ്ക്കും സഹോദരനും വെടിയേറ്റത്. കഴിഞ്ഞയാഴ്ച നടന്ന അണ്ടർ 23 ലോക ഗുസ്തി മത്സരത്തിൽ നിഷ വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു.
Post Your Comments