AlappuzhaLatest NewsKeralaNattuvarthaNews

ആലപ്പുഴയിൽ മയക്കുമരുന്നുമായി ഏഴ്​ യുവാക്കൾ അറസ്​റ്റിൽ : പിടിയിലായത് റി​സോ​ർ​ട്ടി​ൽ വി​ൽ​പ​നയ്ക്കിടെ

സി​ന്ത​റ്റി​ക് ഡ്ര​ഗ്​ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നാ​യ മെ​ഥി​ലി​ൻ ഡ​യോ​ക്​​സി​മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി (എം.​ഡി.​എം.​എ) ആണ് ഏ​ഴ്​ യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ലായത്

ആ​ല​പ്പു​ഴ: ആലപ്പുഴയിൽ മയക്കുമരുന്നുമായി ഏഴ്​ യുവാക്കൾ അറസ്​റ്റിൽ. സി​ന്ത​റ്റി​ക് ഡ്ര​ഗ്​ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നാ​യ മെ​ഥി​ലി​ൻ ഡ​യോ​ക്​​സി​മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി (എം.​ഡി.​എം.​എ) ആണ് ഏ​ഴ്​ യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ലായത്.

ഹ​രി​പ്പാ​ട് മു​തു​കു​ളം അ​പ്​​സ​ര​സി​ൽ പ്ര​ണ​വ് (24), കൃ​ഷ്ണ​പു​രം തേ​ജ​സി​ൽ സ​ജി​ൻ (25), ചേ​പ്പാ​ട് ത​ട്ട​ശ്ശേ​രി​ൽ ശ്രാ​വ​ൺ (23) മു​തു​കു​ളം ഓ​യു നി​വാ​സ് അ​ക്ഷ​യ (24), ആ​റാ​ട്ടു​പു​ഴ ഉ​ച്ച​രി​ചി​റ​യി​ൽ സ​ച്ചി​ൻ (23), പ​ള്ളി​പ്പാ​ട് മം​ഗ​ല​പ്പി​ള്ളി​യി​ൽ അ​ർ​ജു​ൻ (23), മു​തു​കു​ളം പു​ത്ത​ൻ​മ​ഠ​ത്തി​ൽ ര​ഘു​രാ​മ​ൻ (24) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. പൊ​ലീ​സും നാ​ർ​കോ​ട്ടി​ക്​ സെ​ല്ലും സംയുക്തമായി ചേ​ർ​ന്നാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Read Also: ക​ഞ്ചാ​വ് വി​ല്‍പ​ന​ക്കി​ടെ പൊ​ലീ​സി​നെ വെട്ടിച്ചുകടന്ന പരുന്ത് ഹാരിസ് അറസ്റ്റിൽ

50 ഗ്രാം ​മ​യ​ക്കു​മ​രു​ന്നാ​ണ്​ ഇ​വ​രി​ൽ​ നി​ന്ന്​ പിടിച്ചെടുത്തത്. റിസോർട്ടിൽ മുറിയെടുത്ത് വിൽപന നടത്തിക്കൊണ്ടിരിക്കെയാണ് അവർ അറസ്റ്റിലായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button