KeralaMollywoodLatest NewsNewsIndiaEntertainment

‘അര്‍ച്ചന കവിയുടെ രോഗവിവരം പുറത്ത്, ഭര്‍ത്താവ് ഉപേക്ഷിച്ചു!!’ വളച്ചൊടിച്ച് തലക്കെട്ടിട്ട മാധ്യമങ്ങൾക്ക് എതിരെ നടി

മലയാളം വായിക്കാന്‍ അബിക്ക് അറിയില്ല.

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അർച്ചന കവി. തന്റെ വിവാഹ മോചനത്തെക്കുറിച്ചും വിഷാദ രോഗത്തെ തിരിച്ചറിഞ്ഞതിനെക്കുറിച്ചും തുറന്ന പറഞ്ഞ അർച്ചനയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും ഇത് വാർത്തയാക്കിയപ്പോൾ തലക്കെട്ട് വളച്ചൊടിച്ച് നൽകിയതിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ട വീഡിയോ ശ്രദ്ധനേടുന്നു.

read also: പൂര്‍ണ നഗ്നയായി 24കാരിയുടെ മൃതദേഹം, വിവാഹം കഴിഞ്ഞിട്ട് നാളുകൾ മാത്രം: കൊലപാതകം ഭര്‍ത്താവ് രാത്രിജോലിക്ക് പോയപ്പോൾ

‘അര്‍ച്ചന കവിയുടെ രോഗവിവരം പുറത്ത്, ഭര്‍ത്താവ് ഉപേക്ഷിച്ചു, ആര്‍ക്കും ഉണ്ടാവരുത് ഇങ്ങനെയൊരു അവസ്ഥ. അവര്‍ക്ക് ഇതൊരു ക്ലിക്ക് മാത്രമാണ്. ഇത് കാണുമ്പോള്‍ ഒരുപാട് ക്ലിക്കുകള്‍ കിട്ടിയിട്ടുമുണ്ടാവും. എന്താണ് സംഭവിച്ചതെന്ന ചിന്തയാണ് എന്നില്‍ ശേഷിക്കുന്നത്’ അര്‍ച്ചന കവി പറയുന്നു. ‘മലയാളം വായിക്കാന്‍ അബിക്ക് അറിയില്ല. അതിനാല്‍ത്തന്നെ എന്താണ് എഴുതിയത് എന്ന് അവന് മനസ്സിലാവണമെന്നില്ല. ക്ലിക്കും വ്യൂസും ലഭിക്കാനായി ഞങ്ങളെ ഇതിലേക്ക് വലിച്ചിട്ടിരിക്കുകയാണ്.’- താരം വീഡിയോയിൽ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button