സോഷ്യൽ മീഡിയയിൽ സജീവമാണ് അവതാരകയും നടിയുമായ സാധിക വേണു ഗോപാല്‍. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത് ചിത്രത്തിന് താഴെ മോശം കമന്റ് ഇട്ട ആള്‍ക്ക് മറ്റൊരാള്‍ നല്‍കിയ മറുപടിയാണ്.
read also: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
‘ഇതെന്താ പഞ്ചായത്ത് കിണറാണോ?’. എന്നാണ് ഒരാള്‍ കമന്റ് ഇട്ടത്. ഇതിനു ആരാധകർ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . ‘ഈ ചിത്രത്തില്‍ ഒരു മര്യാദകേടും ഇല്ല. എന്നിട്ടും ഇങ്ങനെയൊക്കെ കമന്റ് ചെയ്യണം എങ്കില്‍ അതിലൂടെ വെളിപ്പെടുന്നത് നിങ്ങളുടെ സ്വന്തം സംസ്‌കാരം ആണ്’ എന്നായിരുന്നു ഒരു ആരാധകന്റെ മറുപടി.
Post Your Comments