ഏറ്റുമാനൂര്‍: നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക് പാഞ്ഞുകയറി. അതിരമ്പുഴ ടൗണിലെ ശ്രീനീലകണ്ഠമന്ദിരം ഹോട്ടലിലെ ഷട്ടറും ഗ്ലാസ് ഡോറും തകര്‍ത്താണ് കാര്‍ കടയിലേക്ക് ഇടിച്ചുകയറിയത്.
Read Also: ഹിന്ദി സംസാരിക്കുന്ന ആളെ തല്ലി: പ്രകാശ് രാജിനെതിരേ പ്രതിഷേധം
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. ഈസമയം പാചകക്കാരന്‍ അടുക്കളയിലേക്ക് പാചകത്തിനായി പോയിരുന്നു. മറ്റൊരു ഭാഗത്ത് ഒരു ജീവനക്കാരന്‍ കിടപ്പുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഹോട്ടലിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
Post Your Comments