Latest NewsJobs & VacanciesNewsCareerEducation & Career

സിവില്‍ എന്‍ജിനീയര്‍മാര്‍ക്ക് അവസരം: അവസാന തീയതി നവംബര്‍ 10

ആലപ്പുഴ: ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍, ബിരുദധാരികള്‍ എന്നിവരെ ഉള്‍പ്പെടുത്തി അസാപ് സാങ്കേതിക പരിശീലകരുടെ കൂട്ടായ്മയുണ്ടാക്കുന്നു. നൈപുണ്യ പരീക്ഷ, അഭിമുഖം, പരിശീലനം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരിശീലനം നേടുന്നവരെ ടെക്‌നിക്കല്‍ സ്‌കില്‍ ഡെവലപ്‌മെന്‍റ് എക്‌സിക്യൂട്ടീവായി എംപാനല്‍ ചെയ്യും.

Read Also  :  സ്‌കൂളില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി

യോഗ്യത- സിവില്‍ എന്‍ജിനീയറിംഗ് ബിരുദാനന്തര ബിരുദം/ ബിരുദം, മൂന്നു വര്‍ഷ പ്രവൃത്തിപരിചയം. അവസാന തീയതി നവംബര്‍ 10. www.asapkerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നല്‍കാം. ഫോണ്‍: 9495999613.

shortlink

Related Articles

Post Your Comments

Related Articles


Back to top button