Latest NewsIndiaNews

കോൺഗ്രസ് വിമർശനം: മമതയ്ക്ക് മറുപടിയുമായി അധീർ രഞ്ജൻ ചൗധരി

ഗോവയിൽ മമത നടത്തിയ കോൺഗ്രസ് വിരുദ്ധ പ്രസ്താവനകൾക്കെതിരെയാണ്‌ അധീർ രഞ്ജൻ ചൗധരി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്

ദില്ലി: മമത നടത്തിയ കോൺഗ്രസ് വിരുദ്ധ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. ഗോവയിൽ മമത നടത്തിയ കോൺഗ്രസ് വിരുദ്ധ പ്രസ്താവനകൾക്കെതിരെയാണ്‌ അധീർ രഞ്ജൻ ചൗധരി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

Also Read : 1500 ഗ്രാം സ്വർണവുമായി വിമാനത്തിൽ യാത്ര ചെയ്യാൻ ശ്രമം: എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽമമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം.

പ്രതിപക്ഷ ഐക്യം തകർക്കാൻ ശ്രമിക്കുന്ന മമത ബാനർജി എന്തുകൊണ്ടാണ് മുമ്പ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടതും എന്‍ഡിഎ മന്ത്രിയായിരുന്നതെന്നും അറിയണമെന്നും അദ്ദേഹം പ്രതികരിച്ചു. പശ്ചിമ ബംഗാൾ കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റാണ് രഞ്ജന്‍ ചൗധരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button