Jobs & VacanciesLatest NewsNewsCareerEducation & Career

കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ്‌ ഡെവലപ്‌മെന്റിൽ ലക്ചറർ ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം

പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജിയിൽ ലക്ചറർ ഒഴിവ്. 20,000 രൂപ പ്രതിമാസവേതനത്തോടെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

Read Also  :  പോക്‌സോ കേസില്‍ മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും

യോഗ്യത: ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ ഒന്നാം ക്ലാസ്/ ഉയർന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അധ്യാപന / റിസർച്ച് പ്രവൃത്തിപരിചയവും (NET/PhD അഭികാമ്യം). നവംബർ 12 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.supplycokerala.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button