തിരുവനന്തപുരം : കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ നീണ്ട നാളുകൾക്ക് ശേഷം തുറന്നിരിക്കുകയാണ്. മോഹന്‍ലാൽ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ഫിയോക്കുമായും ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച വ്യവസ്ഥകള്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ഫിയോക്കും അംഗീകരിക്കാതെ വന്നതോടെ ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ മരയ്ക്കാര്‍ ഒടിടി റിലീസിലേക്ക് തന്നെ പോകുമെന്നാണ് സൂചന.
Post Your Comments