തൊടുപുഴ: ഭീതി പടർത്തി മുല്ലപ്പെരിയാർ മാറുമ്പോൾ ആശങ്കകൾ പ്രകടിപ്പിച്ച് പ്രമുഖർ. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി.തോമസ് രംഗത്ത്.
Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്
അമേരിക്കന്‍ യൂണിവഴ്സിറ്റിയുടെ പഠനവും മുല്ലപ്പെരിയാര്‍ ഡാമിന് തകരാറുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. കേന്ദ്രസര്‍ക്കാരിനോടും തമിഴ്നാട്- കേരള സര്‍ക്കാരുകളോടും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു. കേരളവും തമിഴ്നാടും കേന്ദ്രവുമായി ചേര്‍ന്ന് സംയുക്ത തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് പി.സി. തോമസ് പ്രധാനമന്ത്രിക്ക് ഇ-മെയില്‍ സന്ദേശം അയച്ചു.
Post Your Comments