Latest NewsUAENewsGulf

അപകട, അഗ്നിബാധ സ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നും മാർഗ തടസം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി

അബുദാബി: അബുദാബിയിൽ അപകട, അഗ്നിബാധ സ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നും മാർഗ തടസം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. അപകട, അഗ്നിബാധ സ്ഥലങ്ങളിൽ കൂട്ടംകൂടി നിന്ന് മാർഗതടസ്സം സൃഷ്ടിക്കുന്നവർക്ക് 1000 ദിർഹം (20,000 രൂപ) പിഴ ചുമത്തുമെന്നാണ് അബുദാബി പൊലീസ് വ്യക്തമാക്കുന്നത്. അപകട ദൃശ്യമോ ചിത്രമോ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും അധികൃതർ വ്യക്തമാക്കുന്നത്.

Read Also: ഇന്ത്യയുടെ അപരാജിത കുതിപ്പ് തന്റെ ജീവിതകാലത്ത് അവസാനിച്ചതില്‍ സന്തോഷമുണ്ട്: വസീം അക്രം

അപകട സ്ഥലത്തു ജനങ്ങൾ ഒത്തുചേരുന്നത് ആംബുലൻസ്, അഗ്നിശമന സേന, പൊലീസ് വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമൂലം രക്ഷാപ്രവർത്തനങ്ങൾ വൈകാനും വിലപ്പെട്ട ജീവൻ നഷ്ടപ്പെടാനും ഇടയാക്കുമെന്നാണ് പോലീസ് നിരീക്ഷിക്കുന്നത്.

Read Also: കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ സമയോചിതമായ ഇടപെടല്‍,ജാമിയ മിലിയ കോളേജിലെ മലയാളി വിദ്യാര്‍ത്ഥിയുടെ ജീവന്‍ തിരിച്ചുകിട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button