KeralaLatest NewsNews

വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്

ആലപ്പുഴ: ആലപ്പുഴ-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലത്തിൽ നേരിട്ട് സന്ദർശനം നടത്തിയാണ് അദ്ദേഹം നിർമ്മാണ പുരോഗതി വിലയിരുത്തിയത്.

Read Also: കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 59 പുതിയ കേസുകൾ

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ 3 ബോ സ്ട്രിങ് ആർച്ചുള്ള പാലമാണ് ഇത്. പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് കൂടി വലിയ പ്രതീക്ഷയേകുന്ന പദ്ധതിയാണിതെന്ന് മന്ത്രി അറിയിച്ചു. മുൻ ആഭ്യന്തര മന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല, ശ്രീ. എ എം ആരിഫ് എംപി, ശ്രീ. സി ആർ മഹേഷ് എംഎൽഎ എന്നിവരും മുഹമ്മദ് റിയാസിനൊപ്പം ഉണ്ടായിരുന്നു.

Read Also: പാകിസ്താനി ചാരന്റെ മകളുടെയും അമ്മുമ്മ കുടുംബത്തിലെ മകന്റെയും കല്യാണം ക്രിസ്ത്യൻ ആചാരപ്രകാരം അക്ഷര നഗരിയിൽ നടത്തി: ജിതിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button