ദുബായ് : ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തുന്ന ദുബായ് റണില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന് തുടങ്ങി. ഇക്കുറി എക്സ്പോ 2020യുമായി ബന്ധപ്പെടുത്തിയാണ് ദുബായ് റണ്‍ നടത്തുന്നത്. 3, 5, 10 കിലോമീറ്ററാണ് ഓട്ടം. നവംബര്‍ 11 വരെ അപേക്ഷിക്കാം. premieronline.com എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 30 ഓളം കായിക പരിപാടികളാണ് എക്സ്പോ കാലയളവില്‍ ദുബായ് പദ്ധതിയിട്ടിരിക്കുന്നത്.
Read Also : ദുബായ് എക്സ്പോ 2020 : ‘ഒക്ടോബർ പാസ്’ പുറത്തിറക്കി സംഘാടകർ
വേള്‍ഡ് ഫാമിലി റണും നടക്കുന്നുണ്ട്. ഒക്ടോബര്‍ 9 മുതല്‍ 30 വരെ എല്ലാ ശനിയാഴ്ചയുമാണ് ഓട്ടം. ഇതിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. ഏത് പ്രായക്കാര്‍ക്കും സൗജന്യമായി പങ്കെടുക്കാം. 1.3 കിലോമീറ്ററാണ് ദൂരം.
എ.ഐ.എസ് അത്ലറ്റിക്സിന്റെ സഹകരണത്തോടെ ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍ രാവിലെയും വൈകുന്നേരവും സൗജന്യ പരിശീലനവും നല്‍കുന്നുണ്ട്. എക്സ്പോ പാര്‍ക്കിലാണ് പരിശീലനം. ഒക്ടോബര്‍ മൂന്ന് മുതല്‍ ആറ് വരെ, 10-13, 17-20, 24-27 ദിവസങ്ങളിലാണ് പരിശീ
Post Your Comments