സ്ഥിരമായി റെഡ് മീറ്റ്(ചിക്കന്‍, ബീഫ്, മട്ടന്‍) കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കൂടിയ അളവിൽ കോഴിയിറച്ചി ഉൾപ്പെടെയുള്ള വൈറ്റ് മീറ്റ് കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോൾ നില കൂട്ടുമെന്നും പഠനത്തിൽ പറയുന്നു.
Read Also : കെഎസ്ആര്‍ടിസിയുടെ നാശമാണ് സര്‍ക്കാരുകളും രാഷ്ട്രീയ കക്ഷികളും ആഗ്രഹിക്കുന്നതെന്ന് സിആര്‍ നീലകണ്ഠന്‍
റെഡ്മീറ്റിലെ ഉയർന്ന പൂരിത കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാക്കാമെന്നും പഠനത്തിൽ പറയുന്നു. 21 നും 65 നും ഇടയിൽ പ്രായമുള്ള 100 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠനത്തിൽ റെഡ് മീറ്റും വൈറ്റ് മീറ്റും കഴിച്ചവരുടെ എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ കൂടുന്നതായാണ് കാണാനായതെന്ന് ഹോങ് മെമ്മോറിയൽ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റായ ഡോ. ഏതാൻ യാൾവാക്ക് പറയുന്നു. ബീഫ്, തൊലിയോടു കൂടിയ പൗൾട്രി, ബട്ടർ, ക്രീം, ചീസ് ഇവയിലെല്ലാം പൂരിത കൊഴുപ്പുകൾ ഉണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു.
Post Your Comments