KeralaLatest NewsNews

അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

പുളിഞ്ചോടിനു സമീപം ഉച്ചയ്ക്കാണു സംഭവം. സംസ്കാരം ഇന്നു സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ.

ആലുവ: കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ തായിക്കാട്ടുകര പട്ടാടുപാടം കാച്ചപ്പിള്ളി റാഫേലിന്റെ ഭാര്യ ഫിലോമിന (64), മകൾ അഭയ (33) എന്നിവർ ട്രെയിൻ തട്ടി മരിച്ചു.

Read Also: അച്ചോ കിണ്ണം കാച്ചിയ നർക്കോട്ടിക് രാജാക്കൻമാർ എല്ലാ മതങ്ങളിലും സാമ്രാജ്യങ്ങൾ തീർത്തിട്ടുണ്ട്: അരുൺകുമാർ

പുളിഞ്ചോടിനു സമീപം ഉച്ചയ്ക്കാണു സംഭവം. സംസ്കാരം ഇന്നു സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ. ഫിലോമിനയുടെ മറ്റു മക്കൾ: അനു, അരുൺ. മരുമക്കൾ: സുസ്മി സൈമൺ, ജോർജ് ആൻഡേഴ്സൺ.

shortlink

Related Articles

Post Your Comments


Back to top button