Latest NewsKeralaNews

മയക്കുമരുന്നും കഞ്ചാവും കഴിവതും സ്വന്തം മതത്തില്‍ നിന്നും വാങ്ങി ഉപയോഗിക്കുക : സന്ദീപാനന്ദ ഗിരി

വെറുതെ വര്‍ഗീയ പ്രശ്‌നം ഉണ്ടാക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ സംഭവങ്ങളില്‍ ഒന്നാണ് നാര്‍ക്കോട്ടിക്ക് ജിഹാദ്. ഇത് സംബന്ധിച്ച് പാലാ ബിഷപ്പിന്റെ പ്രസംഗം വിവാദമായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത് വന്നിരിക്കുകയാണ്. അത് രാഷ്ട്രീയമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇതിനു പിന്നാലെ പരിഹാസരൂപേണ അഭിപ്രായപ്രകടനം നടത്തി രംഗത്ത് വന്നിരിക്കുകയാണ് സ്വാമി സന്ദിപാനന്ദഗിരി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നര്‍കോട്ടിക് ജിഹാദിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

Read Also : നവരാത്രി ആഘോഷങ്ങൾക്കിടെ സ്‌ഫോടനം നടത്താൻ പദ്ധതി: പാകിസ്ഥാനിൽ പരിശീലനം നേടിയരണ്ട് പേർ ഉൾപ്പെടെ ആറ് ഭീകരർ ഡൽഹിയിൽ പിടിയിൽ

മയക്കു മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവര്‍ കഴിവതും സ്വന്തം മതത്തില്‍പെട്ടവരില്‍ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണ്. മറ്റ് മതക്കാരുടെ കയ്യില്‍ നിന്ന് വാങ്ങിച്ചു വെറുതെ വര്‍ഗീയ പ്രശ്നം ഉണ്ടാക്കരുത് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button