Latest NewsNewsIndia

ശിരോവസ്ത്രം ധരിച്ച് മസ്ജിദിൽ എത്തി വോട്ട് അഭ്യർത്ഥിച്ച് മമത ബാനർജി : വീഡിയോ വൈറൽ ആകുന്നു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭബാനിപൂരിലെ സോള അന മസ്ജിദിലെത്തി വോട്ട് അഭ്യർത്ഥിച്ച് മമത ബാനർജി. ശിരോവസ്ത്രം ധരിച്ചായിരുന്നു പ്രവർത്തകർക്കൊപ്പം മമത മസ്ജിദിൽ എത്തിയത്.

Read Also : വിദേശ തീർത്ഥാടകർക്ക് ഒരു മാസത്തിനിടയിൽ അനുവദിച്ചത് 6000 ഉംറ വിസകൾ 

മൗലവിമാരുമായി സംസാരിച്ച മമത മണിക്കൂറുകളോളം മസ്ജിദിനുള്ളിൽ ചിലവഴിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

സെപ്തംബർ 30 നാണ് ബംഗാളിൽ ഉപതെരഞ്ഞെടുപ്പ്. ബിജെപി നേതാവ് പ്രിയങ്ക ടിബ്രേവാളാണ് മമതയ്‌ക്കെതിരെ മത്സരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button